ചാലക്കുടി: പുഴപ്പാലത്തിനു താഴെ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കും. ഫയർഫോഴ്സ് എത്തിയാണ് കരയ്ക്ക് കയറ്റിയത്. മൃതദേഹം താലൂക്ക് ആശൂപത്രി മോർച്ചറിയിലേക്ക് മാറ്റി.